Venkatesh filling Hardik's shoes for T20 WC squad
വെങ്കടേഷ് മികച്ച പ്രകടനവുമായി കുതിക്കവെ ഹര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ എളുമാവില്ലെന്നുറപ്പായിരിക്കുകയാണ്. ഒന്നോ രണ്ടോ ഓവറുകള്‍ എറിയാനും മധ്യനിരയില്‍ നന്നായി ബാറ്റ് ചെയ്യാനും വെങ്കടേഷിന് സാധിക്കുന്നുണ്ട്. 24ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും വെങ്കടേഷ് ഇതേ പ്രകടനം തുടര്‍ന്നാല്‍ ഹര്‍ദിക്കിന് തിരിച്ചുവരിക പ്രയാസമാവും.